1
THUFINGTE 7:2-3
സത്യവേദപുസ്തകം C.L. (BSI)
എന്റെ കല്പനകൾ പാലിച്ചാൽ നീ ജീവിക്കും കണ്ണിലെ കൃഷ്ണമണി എന്നപോലെ എന്റെ പ്രബോധനം കാത്തുസൂക്ഷിക്കുക. അതു നിന്റെ വിരലിന്മേൽ അണിയുക; ഹൃദയഫലകത്തിൽ കൊത്തിവയ്ക്കുക.
താരതമ്യം
THUFINGTE 7:2-3 പര്യവേക്ഷണം ചെയ്യുക
2
THUFINGTE 7:1
മകനേ, എന്റെ വാക്കുകൾ അനുസരിക്കുക; എന്റെ കല്പനകൾ സംഗ്രഹിക്കുക.
THUFINGTE 7:1 പര്യവേക്ഷണം ചെയ്യുക
3
THUFINGTE 7:5
ദുർവൃത്തരിൽനിന്നും മധുരഭാഷിണിയായ അഭിസാരികയിൽനിന്നും അതു നിന്നെ കാക്കും.
THUFINGTE 7:5 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ