1
THUFINGTE 26:4-5
സത്യവേദപുസ്തകം C.L. (BSI)
നീ മൂഢനെപ്പോലെ ആകാതിരിക്കാൻ അവന്റെ ഭോഷത്തത്തിനു മറുപടി കൊടുക്കാതിരിക്കുക. ഭോഷന്റെ ഭോഷത്തത്തിന് അർഹിക്കുന്ന മറുപടി പറയുക. അല്ലെങ്കിൽ താൻ ജ്ഞാനിയെന്ന് അവൻ കരുതും.
താരതമ്യം
THUFINGTE 26:4-5 പര്യവേക്ഷണം ചെയ്യുക
2
THUFINGTE 26:11
ഛർദിക്കുന്നതു സ്വയം ഭക്ഷിക്കുന്ന നായെപ്പോലെ ഭോഷൻ വിഡ്ഢിത്തം ആവർത്തിക്കുന്നു.
THUFINGTE 26:11 പര്യവേക്ഷണം ചെയ്യുക
3
THUFINGTE 26:20
വിറകില്ലാഞ്ഞാൽ തീ കെട്ടുപോകും; ഏഷണിക്കാരൻ ഇല്ലെങ്കിൽ വഴക്കും ഇല്ലാതെയാകും.
THUFINGTE 26:20 പര്യവേക്ഷണം ചെയ്യുക
4
THUFINGTE 26:27
താൻ കുഴിച്ച കുഴിയിൽ താൻതന്നെ വീഴും. താൻ ഉരുട്ടി വീഴ്ത്തുന്ന കല്ല് തന്റെമേൽ തന്നെ പതിക്കും.
THUFINGTE 26:27 പര്യവേക്ഷണം ചെയ്യുക
5
THUFINGTE 26:12
ജ്ഞാനിയെന്നു സ്വയം ഭാവിക്കുന്നവനിലും അധികം ഒരു മൂഢനെക്കുറിച്ചു പ്രത്യാശിക്കാൻ വകയുണ്ട്.
THUFINGTE 26:12 പര്യവേക്ഷണം ചെയ്യുക
6
THUFINGTE 26:17
അന്യരുടെ കലഹത്തിൽ ഇടപെടുന്നവൻ വഴിയേ പോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനു തുല്യൻ.
THUFINGTE 26:17 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ