സദൃശവാക്യങ്ങൾ 26:11
സദൃശവാക്യങ്ങൾ 26:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നായ് ഛർദിച്ചതിലേക്കു വീണ്ടും തിരിയുന്നതും മൂഢൻ തന്റെ ഭോഷത്തം ആവർത്തിക്കുന്നതും ഒരുപോലെ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 26 വായിക്കുകസദൃശവാക്യങ്ങൾ 26:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഛർദിക്കുന്നതു സ്വയം ഭക്ഷിക്കുന്ന നായെപ്പോലെ ഭോഷൻ വിഡ്ഢിത്തം ആവർത്തിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 26 വായിക്കുകസദൃശവാക്യങ്ങൾ 26:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നായ് ഛർദ്ദിച്ചതിലേക്ക് വീണ്ടും തിരിയുന്നതും മൂഢൻ തന്റെ ഭോഷത്തം ആവർത്തിക്കുന്നതും ഒരുപോലെ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 26 വായിക്കുക