1
THUFINGTE 21:21
സത്യവേദപുസ്തകം C.L. (BSI)
നീതിയുടെയും വിശ്വസ്തതയുടെയും മാർഗം സ്വീകരിക്കുന്നവൻ ജീവനും ബഹുമതിയും നേടും.
താരതമ്യം
THUFINGTE 21:21 പര്യവേക്ഷണം ചെയ്യുക
2
THUFINGTE 21:5
ഉത്സാഹശീലന്റെ പദ്ധതികൾ നിശ്ചയമായും സമൃദ്ധിയിലേക്കു നയിക്കും, എന്നാൽ തിടുക്കക്കാരൻ ദാരിദ്ര്യത്തിൽ അകപ്പെടും.
THUFINGTE 21:5 പര്യവേക്ഷണം ചെയ്യുക
3
THUFINGTE 21:23
തന്റെ വാക്കുകൾ നിയന്ത്രിക്കുന്നവൻ അനർഥങ്ങളിൽനിന്നു സ്വയം രക്ഷിക്കുന്നു.
THUFINGTE 21:23 പര്യവേക്ഷണം ചെയ്യുക
4
THUFINGTE 21:2
തന്റെ എല്ലാ വഴികളും ശരിയാണെന്നു മനുഷ്യനു തോന്നുന്നു. എന്നാൽ സർവേശ്വരൻ ഹൃദയം തൂക്കി നോക്കുന്നു.
THUFINGTE 21:2 പര്യവേക്ഷണം ചെയ്യുക
5
THUFINGTE 21:31
യുദ്ധത്തിനു കുതിരയെ സജ്ജമാക്കുന്നു; എന്നാൽ വിജയം സർവേശ്വരൻറേതത്രേ.
THUFINGTE 21:31 പര്യവേക്ഷണം ചെയ്യുക
6
THUFINGTE 21:3
നീതിയും ന്യായവും പ്രവർത്തിക്കുന്നതാണു സർവേശ്വരനു യാഗത്തെക്കാൾ സ്വീകാര്യം.
THUFINGTE 21:3 പര്യവേക്ഷണം ചെയ്യുക
7
THUFINGTE 21:30
ജ്ഞാനമോ, ബുദ്ധിയോ, ആലോചനയോ സർവേശ്വരനെതിരെ വിലപ്പോവുകയില്ല.
THUFINGTE 21:30 പര്യവേക്ഷണം ചെയ്യുക
8
THUFINGTE 21:13
എളിയവൻ നിലവിളിക്കുമ്പോൾ ശ്രദ്ധിക്കാത്തവന്റെ കരച്ചിൽ ആരും കേൾക്കുകയില്ല.
THUFINGTE 21:13 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ