1
THUFINGTE 20:22
സത്യവേദപുസ്തകം C.L. (BSI)
“തിന്മയ്ക്കു പ്രതികാരം ചെയ്യും” എന്നു നീ പറയരുത്. സർവേശ്വരനായി കാത്തിരിക്കുക അവിടുന്നു നിന്നെ രക്ഷിക്കും.
താരതമ്യം
THUFINGTE 20:22 പര്യവേക്ഷണം ചെയ്യുക
2
THUFINGTE 20:24
മനുഷ്യന്റെ ചുവടുകൾ സർവേശ്വരൻ നിയന്ത്രിക്കുന്നു; തന്റെ വഴി ഗ്രഹിക്കാൻ മനുഷ്യന് എങ്ങനെ കഴിയും?
THUFINGTE 20:24 പര്യവേക്ഷണം ചെയ്യുക
3
THUFINGTE 20:27
മനുഷ്യചേതനയാണു സർവേശ്വരൻ കൊളുത്തിയ വിളക്ക്; അത് അവന്റെ മനസ്സിന്റെ ഉള്ളറകൾ പരിശോധിക്കുന്നു.
THUFINGTE 20:27 പര്യവേക്ഷണം ചെയ്യുക
4
THUFINGTE 20:5
മനുഷ്യന്റെ മനസ്സിലെ ആലോചന ആഴമേറിയ ജലാശയം പോലെയത്രേ. വിവേകമുള്ളവൻ അതു കോരിയെടുക്കും.
THUFINGTE 20:5 പര്യവേക്ഷണം ചെയ്യുക
5
THUFINGTE 20:19
ഏഷണിക്കാരൻ രഹസ്യം വെളിപ്പെടുത്തുന്നു. വിടുവായനോടു കൂട്ടുകൂടരുത്.
THUFINGTE 20:19 പര്യവേക്ഷണം ചെയ്യുക
6
THUFINGTE 20:3
കലഹത്തിൽനിന്ന് അകന്നിരിക്കുന്നതാണു മാനം; എന്നാൽ ഭോഷന്മാർ ശണ്ഠകൂടിക്കൊണ്ടിരിക്കും.
THUFINGTE 20:3 പര്യവേക്ഷണം ചെയ്യുക
7
THUFINGTE 20:7
സത്യസന്ധതയോടെ ജീവിക്കുന്നവൻ നീതിമാൻ; അയാളുടെ പിൻതലമുറകളും അനുഗ്രഹിക്കപ്പെട്ടവർ.
THUFINGTE 20:7 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ