“ദരിദ്രരോടു സദ്വാർത്ത ഘോഷിക്കുവാൻ
ദൈവം എന്നെ അഭിഷേകം ചെയ്തിരിക്കുകയാൽ
അവിടുത്തെ ആത്മാവ് എന്റെമേൽ ആവസിക്കുന്നു;
തടവുകാർക്ക് വിടുതൽ പ്രഖ്യാപനം ചെയ്യുവാനും,
അന്ധന്മാർക്കു കാഴ്ച നല്കുവാനും, പീഡിതരെ സ്വതന്ത്രരാക്കുവാനും,
ദൈവം തന്റെ ജനത്തെ വീണ്ടെടുക്കുന്ന വർഷം വിളംബരം ചെയ്യുവാനും,
അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.”