1
THUHRILTU 1:18
സത്യവേദപുസ്തകം C.L. (BSI)
ജ്ഞാനമേറുമ്പോൾ വ്യസനവും ഏറുന്നു. അറിവു വർധിപ്പിക്കുന്നവൻ ദുഃഖവും വർധിപ്പിക്കുന്നു.
താരതമ്യം
THUHRILTU 1:18 പര്യവേക്ഷണം ചെയ്യുക
2
THUHRILTU 1:9
ഉണ്ടായിരുന്നതുതന്നെ വീണ്ടും ഉണ്ടാകുന്നു; ചെയ്തതുതന്നെ ആവർത്തിക്കപ്പെടുന്നു; സൂര്യനു കീഴിൽ പുതുതായി ഒന്നുമില്ല.
THUHRILTU 1:9 പര്യവേക്ഷണം ചെയ്യുക
3
THUHRILTU 1:8
എല്ലാ കാര്യങ്ങളും ക്ലേശപൂർണമാണ്; മനുഷ്യന് അതു പറഞ്ഞറിയിക്കാൻ വയ്യ; കണ്ടിട്ടു കണ്ണിനോ, കേട്ടിട്ടു ചെവിക്കോ മതിവരുന്നില്ല
THUHRILTU 1:8 പര്യവേക്ഷണം ചെയ്യുക
4
THUHRILTU 1:2-3
മിഥ്യകളിൽ മിഥ്യ എന്നു സഭാപ്രഭാഷകൻ പറയുന്നു; ഹാ, മിഥ്യ, മിഥ്യകളിൽ മിഥ്യ, സകലവും മിഥ്യതന്നെ. സൂര്യനു കീഴിൽ ചെയ്യുന്ന കഠിനാധ്വാനം കൊണ്ട് മനുഷ്യന് എന്തു നേട്ടം?
THUHRILTU 1:2-3 പര്യവേക്ഷണം ചെയ്യുക
5
THUHRILTU 1:14
സൂര്യനു കീഴിൽ നടക്കുന്നതെല്ലാം ഞാൻ കണ്ടിട്ടുണ്ട്; അവയെല്ലാം മിഥ്യയും വ്യർഥവുമാണ്.
THUHRILTU 1:14 പര്യവേക്ഷണം ചെയ്യുക
6
THUHRILTU 1:4
തലമുറകൾ വരുന്നു; പോകുന്നു; ഭൂമിയാകട്ടെ എന്നേക്കും നിലനില്ക്കുന്നു.
THUHRILTU 1:4 പര്യവേക്ഷണം ചെയ്യുക
7
THUHRILTU 1:11
ഭൂതകാലം ആരുടെ ഓർമയിലുണ്ട്? ഭാവിയെക്കുറിച്ചു അതിനുശേഷം ജനിക്കുന്നവർക്കും ഓർമയില്ല.
THUHRILTU 1:11 പര്യവേക്ഷണം ചെയ്യുക
8
THUHRILTU 1:17
ജ്ഞാനവും ഉന്മത്തതയും ഭോഷത്തവും വിവേചിച്ചറിയാൻ ഞാൻ മനസ്സുവച്ചു. ഇതും പാഴ്വേലയാണെന്നു ഞാൻ കണ്ടു.
THUHRILTU 1:17 പര്യവേക്ഷണം ചെയ്യുക
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ