← പദ്ധതികൾ
യോഹന്നാൻ 10:11 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും
![പുനഃസ്ഥാപന തിരഞ്ഞെടുക്കൾ](/_next/image?url=https%3A%2F%2F%2F%2Fimageproxy.youversionapi.com%2Fhttps%3A%2F%2Fs3.amazonaws.com%2Fyvplans%2F40604%2F640x360.jpg&w=1920&q=75)
പുനഃസ്ഥാപന തിരഞ്ഞെടുക്കൾ
5 ദിവസം
നമ്മുടെ ദൈനംദിന നവീകരണത്തിലും, പരിവർത്തനത്തിലും ദൈവാത്മാവ് ഊര്‍ജ്ജസ്വലമായി ഇടപെടുന്നു, അതിനാൽ നാം യേശുവിനെപ്പോലെ ആകുന്നതിൽ കൂടുതൽ വളർന്നുവരുന്നു. പുനഃസ്ഥാപനം ഈ നവീകരണത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്, അത് ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിലെ അനിവാര്യ ഘടകവുമാണ്. അതില്ലാതെ നമുക്ക് നമ്മുടെ പഴയ രീതികളിൽ, മനോഭാവങ്ങളിൽ, ശീലങ്ങളിൽ, പെരുമാറ്റങ്ങളിൽ എന്നിവയിൽ നിന്നും മുക്തമാകാൻ കഴിയില്ല. എന്നെന്നേയ്ക്കും നിലനിൽക്കുന്ന പുനഃസ്ഥാപന യാത്രയുടെ ആദ്യ ചുവടുകൾ എടുക്കാൻ ഈ ബൈബിൾ പാഠങ്ങൾ നിങ്ങളെ സഹായിക്കും.