1
സങ്കീർത്തനങ്ങൾ 92:12-13
സത്യവേദപുസ്തകം OV Bible (BSI)
നീതിമാൻ പനപോലെ തഴയ്ക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും. യഹോവയുടെ ആലയത്തിൽ നടുതലയായവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴയ്ക്കും.
Compare
Explore സങ്കീർത്തനങ്ങൾ 92:12-13
2
സങ്കീർത്തനങ്ങൾ 92:14-15
വാർധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്ടിവച്ചും പച്ചപിടിച്ചും ഇരിക്കും. യഹോവ നേരുള്ളവൻ, അവൻ എന്റെ പാറ, അവനിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിനു തന്നെ.
Explore സങ്കീർത്തനങ്ങൾ 92:14-15
Home
Bible
Plans
Videos