1
സങ്കീർത്തനങ്ങൾ 91:2
സത്യവേദപുസ്തകം OV Bible (BSI)
യഹോവയെക്കുറിച്ച്: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
Compare
Explore സങ്കീർത്തനങ്ങൾ 91:2
2
സങ്കീർത്തനങ്ങൾ 91:1
അത്യുന്നതന്റെ മറവിൽ വസിക്കയും സർവശക്തന്റെ നിഴലിൻകീഴിൽ പാർക്കയും ചെയ്യുന്നവൻ
Explore സങ്കീർത്തനങ്ങൾ 91:1
3
സങ്കീർത്തനങ്ങൾ 91:15
അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന് ഉത്തരമരുളും; കഷ്ടകാലത്ത് ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്ത്വപ്പെടുത്തും.
Explore സങ്കീർത്തനങ്ങൾ 91:15
4
സങ്കീർത്തനങ്ങൾ 91:11
നിന്റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന് അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും
Explore സങ്കീർത്തനങ്ങൾ 91:11
5
സങ്കീർത്തനങ്ങൾ 91:4
തന്റെ തൂവലുകൾകൊണ്ട് അവൻ നിന്നെ മറയ്ക്കും; അവന്റെ ചിറകിൻകീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്ക് പരിചയും പലകയും ആകുന്നു.
Explore സങ്കീർത്തനങ്ങൾ 91:4
6
സങ്കീർത്തനങ്ങൾ 91:9-10
യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കിയിരിക്കുന്നു. ഒരു അനർഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന് അടുക്കയില്ല.
Explore സങ്കീർത്തനങ്ങൾ 91:9-10
7
സങ്കീർത്തനങ്ങൾ 91:3
അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽനിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.
Explore സങ്കീർത്തനങ്ങൾ 91:3
8
സങ്കീർത്തനങ്ങൾ 91:7
നിന്റെ വശത്ത് ആയിരം പേരും നിന്റെ വലത്തുവശത്ത് പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോട് അടുത്തുവരികയില്ല.
Explore സങ്കീർത്തനങ്ങൾ 91:7
9
സങ്കീർത്തനങ്ങൾ 91:5-6
രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചയ്ക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.
Explore സങ്കീർത്തനങ്ങൾ 91:5-6
Home
Bible
Plans
Videos