YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 92:12-13

സങ്കീർത്തനങ്ങൾ 92:12-13 MALOVBSI

നീതിമാൻ പനപോലെ തഴയ്ക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും. യഹോവയുടെ ആലയത്തിൽ നടുതലയായവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴയ്ക്കും.