1
സങ്കീർത്തനങ്ങൾ 145:18
സത്യവേദപുസ്തകം OV Bible (BSI)
യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു.
Compare
Explore സങ്കീർത്തനങ്ങൾ 145:18
2
സങ്കീർത്തനങ്ങൾ 145:8
യഹോവ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ളവൻ.
Explore സങ്കീർത്തനങ്ങൾ 145:8
3
സങ്കീർത്തനങ്ങൾ 145:9
യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകല പ്രവൃത്തികളോടും അവനു കരുണ തോന്നുന്നു.
Explore സങ്കീർത്തനങ്ങൾ 145:9
4
സങ്കീർത്തനങ്ങൾ 145:3
യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവന്റെ മഹിമ അഗോചരമത്രേ.
Explore സങ്കീർത്തനങ്ങൾ 145:3
5
സങ്കീർത്തനങ്ങൾ 145:13
നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.
Explore സങ്കീർത്തനങ്ങൾ 145:13
Home
Bible
Plans
Videos