1
സങ്കീർത്തനങ്ങൾ 146:5
സത്യവേദപുസ്തകം OV Bible (BSI)
യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.
Compare
Explore സങ്കീർത്തനങ്ങൾ 146:5
2
സങ്കീർത്തനങ്ങൾ 146:3
നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്.
Explore സങ്കീർത്തനങ്ങൾ 146:3
3
സങ്കീർത്തനങ്ങൾ 146:7-8
പീഡിതന്മാർക്ക് അവൻ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്ക് അവൻ ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാരെ അഴിച്ചുവിടുന്നു. യഹോവ കുരുടന്മാർക്കു കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.
Explore സങ്കീർത്തനങ്ങൾ 146:7-8
4
സങ്കീർത്തനങ്ങൾ 146:6
അവൻ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവൻ എന്നേക്കും വിശ്വസ്തത കാക്കുന്നു.
Explore സങ്കീർത്തനങ്ങൾ 146:6
5
സങ്കീർത്തനങ്ങൾ 146:9
യഹോവ പരദേശികളെ പരിപാലിക്കുന്നു; അവൻ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു; എന്നാൽ ദുഷ്ടന്മാരുടെ വഴി അവൻ മറിച്ചു കളയുന്നു.
Explore സങ്കീർത്തനങ്ങൾ 146:9
Home
Bible
Plans
Videos