1
സങ്കീർത്തനങ്ങൾ 144:1
സത്യവേദപുസ്തകം OV Bible (BSI)
എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ യുദ്ധത്തിന് എന്റെ കൈകളെയും പോരിന് എന്റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു.
Compare
Explore സങ്കീർത്തനങ്ങൾ 144:1
2
സങ്കീർത്തനങ്ങൾ 144:15
ഈ സ്ഥിതിയിൽ ഇരിക്കുന്ന ജനം ഭാഗ്യമുള്ളത്; യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ.
Explore സങ്കീർത്തനങ്ങൾ 144:15
3
സങ്കീർത്തനങ്ങൾ 144:2
എന്റെ ദയയും എന്റെ കോട്ടയും എന്റെ ഗോപുരവും എന്റെ രക്ഷകനും എന്റെ പരിചയും ഞാൻ ശരണമാക്കിയവനും എന്റെ ജനത്തെ എനിക്കു കീഴാക്കിത്തരുന്നവനും അവൻ തന്നെ.
Explore സങ്കീർത്തനങ്ങൾ 144:2
4
സങ്കീർത്തനങ്ങൾ 144:3
യഹോവേ, മനുഷ്യനെ നീ ഗണ്യമാക്കുവാൻ അവൻ എന്ത്? മർത്യപുത്രനെ നീ വിചാരിപ്പാൻ അവൻ എന്തുമാത്രം?
Explore സങ്കീർത്തനങ്ങൾ 144:3
Home
Bible
Plans
Videos