1
സങ്കീർത്തനങ്ങൾ 143:10
സത്യവേദപുസ്തകം OV Bible (BSI)
നിന്റെ ഇഷ്ടം ചെയ്വാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ; നിന്റെ നല്ല ആത്മാവ് നേർനിലത്തിൽ എന്നെ നടത്തുമാറാകട്ടെ.
Compare
Explore സങ്കീർത്തനങ്ങൾ 143:10
2
സങ്കീർത്തനങ്ങൾ 143:8
രാവിലെ നിന്റെ ദയ എന്നെ കേൾക്കുമാറാക്കേണമേ; ഞാൻ നിന്നിൽ ആശ്രയിക്കുന്നുവല്ലോ; ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ; ഞാൻ എന്റെ ഉള്ളം നിങ്കലേക്ക് ഉയർത്തുന്നുവല്ലോ.
Explore സങ്കീർത്തനങ്ങൾ 143:8
3
സങ്കീർത്തനങ്ങൾ 143:9
യഹോവേ, എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ; നിന്റെ അടുക്കൽ ഞാൻ മറവിനായി വരുന്നു.
Explore സങ്കീർത്തനങ്ങൾ 143:9
4
സങ്കീർത്തനങ്ങൾ 143:11
യഹോവേ, നിന്റെ നാമം നിമിത്തം എന്നെ ജീവിപ്പിക്കേണമേ; നിന്റെ നീതിയാൽ എന്റെ പ്രാണനെ കഷ്ടതയിൽനിന്ന് ഉദ്ധരിക്കേണമേ.
Explore സങ്കീർത്തനങ്ങൾ 143:11
5
സങ്കീർത്തനങ്ങൾ 143:1
യഹോവേ, എന്റെ പ്രാർഥന കേട്ട്, എന്റെ യാചനകൾക്കു ചെവി തരേണമേ; നിന്റെ വിശ്വസ്തതയാലും നീതിയാലും എനിക്ക് ഉത്തരമരുളേണമേ.
Explore സങ്കീർത്തനങ്ങൾ 143:1
6
സങ്കീർത്തനങ്ങൾ 143:7
യഹോവേ, വേഗം എനിക്ക് ഉത്തരമരുളേണമേ; എന്റെ ആത്മാവ് കാംക്ഷിക്കുന്നു. ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ നിന്റെ മുഖത്തെ എനിക്കു മറയ്ക്കരുതേ.
Explore സങ്കീർത്തനങ്ങൾ 143:7
7
സങ്കീർത്തനങ്ങൾ 143:5
ഞാൻ പണ്ടത്തെ നാളുകളെ ഓർക്കുന്നു; നിന്റെ സകല പ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തിയെ ഞാൻ ചിന്തിക്കുന്നു.
Explore സങ്കീർത്തനങ്ങൾ 143:5
Home
Bible
Plans
Videos