1
സങ്കീർത്തനങ്ങൾ 142:5
സത്യവേദപുസ്തകം OV Bible (BSI)
യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; നീ എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്ത് എന്റെ ഓഹരിയും ആകുന്നു എന്നു ഞാൻ പറഞ്ഞു.
Compare
Explore സങ്കീർത്തനങ്ങൾ 142:5
2
സങ്കീർത്തനങ്ങൾ 142:7
ഞാൻ നിന്റെ നാമത്തിനു സ്തോത്രം ചെയ്യേണ്ടതിന് എന്റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കേണമേ; നീ എന്നോട് ഉപകാരം ചെയ്തിരിക്കയാൽ നീതിമാന്മാർ എന്റെ ചുറ്റും വന്നുകൂടും.
Explore സങ്കീർത്തനങ്ങൾ 142:7
3
സങ്കീർത്തനങ്ങൾ 142:3
എന്റെ ആത്മാവ് എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ നീ എന്റെ പാതയെ അറിയുന്നു. ഞാൻ നടക്കുന്ന പാതയിൽ അവർ എനിക്ക് ഒരു കെണി ഒളിച്ചുവച്ചിരിക്കുന്നു.
Explore സങ്കീർത്തനങ്ങൾ 142:3
4
സങ്കീർത്തനങ്ങൾ 142:1
ഞാൻ യഹോവയോട് ഉറക്കെ നിലവിളിക്കുന്നു; ഞാൻ ഉച്ചത്തിൽ യഹോവയോട് യാചിക്കുന്നു.
Explore സങ്കീർത്തനങ്ങൾ 142:1
5
സങ്കീർത്തനങ്ങൾ 142:6
എന്റെ നിലവിളിക്കു ചെവി തരേണമേ. ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; എന്നെ ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാൽ അവരുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ.
Explore സങ്കീർത്തനങ്ങൾ 142:6
Home
Bible
Plans
Videos