1
സങ്കീർത്തനങ്ങൾ 141:3
സത്യവേദപുസ്തകം OV Bible (BSI)
യഹോവേ, എന്റെ വായ്ക്ക് ഒരു കാവൽ നിർത്തി, എന്റെ അധരദ്വാരം കാക്കേണമേ.
Compare
Explore സങ്കീർത്തനങ്ങൾ 141:3
2
സങ്കീർത്തനങ്ങൾ 141:4
ദുഷ്പ്രവൃത്തിക്കാരോടുകൂടെ ദുഷ്പ്രവൃത്തികളിൽ ഇടപെടുവാൻ എന്റെ ഹൃദയത്തെ ദുഷ്കാര്യത്തിനു ചായ്ക്കരുതേ; അവരുടെ സ്വാദുഭോജനം ഞാൻ കഴിക്കയും അരുതേ.
Explore സങ്കീർത്തനങ്ങൾ 141:4
3
സങ്കീർത്തനങ്ങൾ 141:1-2
യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അടുക്കലേക്കു വേഗം വരേണമേ; ഞാൻ നിന്നോട് അപേക്ഷിക്കുമ്പോൾ എന്റെ അപേക്ഷ കേൾക്കേണമേ. എന്റെ പ്രാർഥന തിരുസന്നിധിയിൽ ധൂപമായും എന്റെ കൈകളെ മലർത്തുന്നതു സന്ധ്യായാഗമായും തീരട്ടെ.
Explore സങ്കീർത്തനങ്ങൾ 141:1-2
Home
Bible
Plans
Videos