YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 141:1-2

സങ്കീർത്തനങ്ങൾ 141:1-2 MALOVBSI

യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അടുക്കലേക്കു വേഗം വരേണമേ; ഞാൻ നിന്നോട് അപേക്ഷിക്കുമ്പോൾ എന്റെ അപേക്ഷ കേൾക്കേണമേ. എന്റെ പ്രാർഥന തിരുസന്നിധിയിൽ ധൂപമായും എന്റെ കൈകളെ മലർത്തുന്നതു സന്ധ്യായാഗമായും തീരട്ടെ.

Video for സങ്കീർത്തനങ്ങൾ 141:1-2