1
GENESIS 5:24
സത്യവേദപുസ്തകം C.L. (BSI)
അയാൾ ദൈവഹിതപ്രകാരം ജീവിച്ചു. ദൈവം അയാളെ കൈക്കൊണ്ടതിനാൽ പിന്നെ ആരും അയാളെ കണ്ടതുമില്ല.
Сравнить
Изучить GENESIS 5:24
2
GENESIS 5:22
അതിനുശേഷം മുന്നൂറു വർഷംകൂടി ഹാനോക്ക് ദൈവഹിതപ്രകാരം ജീവിച്ചു. വേറെയും പുത്രീപുത്രന്മാർ അയാൾക്കുണ്ടായി.
Изучить GENESIS 5:22
3
GENESIS 5:1
ആദാമിന്റെ പിൻതലമുറക്കാർ: ദൈവം സ്വന്തം സാദൃശ്യത്തിലായിരുന്നു മനുഷ്യനെ സൃഷ്ടിച്ചത്.
Изучить GENESIS 5:1
4
GENESIS 5:2
ആണും പെണ്ണുമായി അവിടുന്ന് അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിക്കുകയും സൃഷ്ടിച്ച നാളിൽ ആദാം എന്നു പേരു വിളിക്കുകയും ചെയ്തു.
Изучить GENESIS 5:2
Главная
Библия
Планы
Видео