അവലോകനം: എസ്രാ-നെഹെമ്യാവ്
ഇതിൽ നിന്ന് BibleProject
അനുബന്ധ തിരുവെഴുത്ത്
എസ്രയിലെയും നെഹെമ്യാവിലെയും സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. എസ്രയിലും നെഹെമ്യാവിലും അനേക യിസ്രായേല്യര്‍ പ്രവാസത്തിനുശേഷം യെരൂശലേമിലേക്കു മടങ്ങുന്നു, ആത്മീയവും ധാർമ്മികവുമായ നിരവധി പരാജയങ്ങൾക്കൊപ്പം ചില വിജയങ്ങളും ലഭിക്കുന്നു. https://bibleproject.com/Malayalam/