അവലോകനം: എസ്ഥേർ

ഇതിൽ നിന്ന് BibleProject

അനുബന്ധ തിരുവെഴുത്ത്

എസ്ഥേറിലെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. എസ്ഥേറിൽ, ദൈവത്തെക്കുറിച്ചോ അവന്‍റെ പ്രവർത്തനത്തെക്കുറിച്ചോ വ്യക്തമായ പരാമർശങ്ങളൊന്നുമില്ലാതെ, നാടുകടത്തപ്പെട്ട രണ്ട് യിസ്രായേല്യരെ ദൈവം തന്‍റെ ജനത്തെ നാശത്തിൽ നിന്ന് രക്ഷിക്കാൻ ഉപയോഗിക്കുന്നു. https://bibleproject.com/Malayalam/