അവലോകനം: ലേവ്യാപുസ്തകം
ഇതിൽ നിന്ന് BibleProject
അനുബന്ധ തിരുവെഴുത്ത്
ലേവ്യപുസ്തകത്തിന്‍റെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. ലേവ്യപുസ്തകത്തിൽ, യിസ്രായേലിന്‍റെ പരിശുദ്ധ ദൈവം അവരുടെ പാപത്തെ കണക്കിടാതെ, ആചാരാനുഷ്ഠാനങ്ങളിലൂടെയും വിശുദ്ധ നിയമങ്ങളിലൂടെയും തന്‍റെ സാന്നിധ്യത്തിൽ വസിക്കാൻ അവരെ ക്ഷണിക്കുന്നു. https://bibleproject.com/Malayalam/