അവലോകനം: പുറപ്പാട് :൧൯-൪൦

From BibleProject

RELATED SCRIPTURE

പുറപ്പാട് ൧൯-൪൦ അധ്യായങ്ങളുടെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക പുറപ്പാടിൽ, ദൈവം യിസ്രായേല്യരെ ഒരു ഉടമ്പടിയിലേക്ക് ക്ഷണിക്കുകയും അവരുടെ ഇടയിൽ സമാഗമന കൂടാരത്തിൽ വസിക്കുകയും ചെയ്യുന്നു, എന്നാൽ യിസ്രായേൽ മത്സരിക്കുകയും ബന്ധം നശിപ്പിക്കുകയും ചെയ്യുന്നു. https://bibleproject.com/Malayalam/