അവലോകനം: ഉല്‍പത്തി ൧-൧൧

From BibleProject

RELATED SCRIPTURE

ഉല്‌പത്തി ൧-൧൧ അധ്യായങ്ങളുടെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക ഉല്‌പത്തിയിൽ, ദൈവം ഒരു നല്ല ലോകം സൃഷ്ടിക്കുകയും അതിനെ ഭരിക്കാൻ മനുഷ്യരെ നിയോഗിക്കുകയും ചെയ്യുന്നു, എന്നാല്‍ അവർ തിന്മയ്ക്ക് വഴങ്ങി സകലവും നശിപ്പിക്കുകയും ചെയ്യുന്നു. https://bibleproject.com/Malayalam/