അവലോകനം: യാക്കോബ്
ഇതിൽ നിന്ന് BibleProject
അനുബന്ധ തിരുവെഴുത്ത്
യാക്കോബിന്‍റെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. ദൈവത്തോടുള്ള പൂർണ്ണഭക്തിയില്‍ ജീവിക്കുവാനുള്ള തൻ്റെ ശക്തമായ ആഹ്വാനത്തിൽ യാക്കോബ് തന്‍റെ സഹോദരനായ യേശുവിന്‍റെ ജ്ഞാനത്തെ സദൃശവാക്യപുസ്തകവുമായി സംയോജിപ്പിക്കുന്നു. https://bibleproject.com/Malayalam/