അവലോകനം: എബ്രായർ

From BibleProject

RELATED SCRIPTURE

എബ്രായലേഖനത്തിലെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. എബ്രായ ലേഖനത്തില്‍, യേശു ദൈവസ്നേഹത്തിന്‍റെയും കരുണയുടെയും ആത്യന്തിക വെളിപ്പെടുത്തലാണെന്നും നമ്മുടെ ഭക്തിക്ക് യോഗ്യനാണെന്നും രചയിതാവ് കാണിക്കുന്നു. https://bibleproject.com/Malayalam/