അവലോകനം: ഫിലേമോൻ
ഇതിൽ നിന്ന് BibleProject
അനുബന്ധ തിരുവെഴുത്ത്
ഫിലമോനിലെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. രക്ഷപ്പെട്ട മുൻ അടിമയായ ഒനേസിമസുമായി അനുരഞ്ജനം നടത്താൻ പൌലോസ് തന്‍റെ സുഹൃത്തായ ഫിലേമോനെ സഹായിക്കുകയും, യേശുവില്‍ അവർ തുല്യരാണെന്ന് കാണിക്കുകയും ചെയ്യുന്നു. https://bibleproject.com/Malayalam/