അവലോകനം: തീത്തൊസിന്
ഇതിൽ നിന്ന് BibleProject
അനുബന്ധ തിരുവെഴുത്ത്
തീത്തോസിലെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. യേശുവിന്‍റെ സുവിശേഷത്തിനും ആത്മാവിന്‍റെ ശക്തിക്കും ക്രേത്തയിലെ സംസ്കാരത്തെ ഉള്ളിൽ നിന്ന് എങ്ങനെ രൂപാന്തരപ്പെടുത്താന്‍ കഴിയുമെന്ന് കാണിക്കാൻ പൌലോസ് തീത്തോസിനെ നിയോഗിക്കുന്നു. https://bibleproject.com/Malayalam/