അവലോകനം: ൨ തിമൊഥെയൊ

ഇതിൽ നിന്ന് BibleProject

അനുബന്ധ തിരുവെഴുത്ത്

൨ തിമഥെയോസിന്‍റെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. ൨ തിമഥെയൊസിൽ, പൗലോസ് വധശിക്ഷയുടെ സമയത്തോട് അടുത്തിരിക്കുന്നു, ത്യാഗവും അപകടസാധ്യതയും കണക്കിലെടുക്കാതെ യേശുവിനെ അനുഗമിക്കാൻ തിമൊഥെയൊസിനെ വ്യക്തിപരമായി ആഹ്വാനം ചെയ്യുന്നു. https://bibleproject.com/Malayalam/