അവലോകനം: ൧ തിമൊഥെയൊ
ഇതിൽ നിന്ന് BibleProject
അനുബന്ധ തിരുവെഴുത്ത്
൧ തിമഥെയോസ് സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. ൧ തിമൊഥെയൊസിൽ, വ്യാജ ഉപദേഷ്ടാക്കന്മാര്‍ തകർത്ത എഫെസൊസിലെ സഭയുടെ ക്രമവും ലക്ഷ്യവും എങ്ങനെ പുന:സ്ഥാപിക്കാമെന്ന് പൌലോസ് തിമഥെയൊസിനെ കാണിക്കുന്നു. https://bibleproject.com/Malayalam/