അവലോകനം: ൨ തെസ്സലൊനീക്യ

From BibleProject

RELATED SCRIPTURE

൨ തെസ്സലോനിക്യലേഖനത്തിന്‍റെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. ൨ തെസ്സലൊനീക്യരിൽ, യേശുവിന്‍റെ ഭാവിയിലെ മടങ്ങിവരവിനെക്കുറിച്ചുള്ള തന്‍റെ മുൻ ഉപദേശങ്ങളെ പൌലോസ് വ്യക്തമാക്കുകയും, സമൂഹത്തില്‍ ഭിന്നിപ്പ് വരുത്തുന്ന ക്രിസ്ത്യാനികളെ ശാസിക്കുകയും ചെയ്യുന്നു. https://bibleproject.com/Malayalam/