അവലോകനം: ൧ തെസ്സലൊനീക്യ
ഇതിൽ നിന്ന് BibleProject
അനുബന്ധ തിരുവെഴുത്ത്
൧ തെസ്സലോനിക്യലേഖനത്തിന്‍റെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. ൧ തെസ്സലൊനീക്യരിൽ, പീഡിപ്പിക്കപ്പെടുന്ന തെസ്സലൊനീക്യ ക്രിസ്ത്യാനികളെ, ക്രിസ്തു രാജാവായി വന്നു സകലകാര്യങ്ങളെയും ക്രമപ്പെടുത്തുന്ന ഭാവിയെക്കുറിച്ചു പ്രത്യാശ ഉള്ളവരായിരിപ്പാൻ പൌലോസ് നിർദ്ദേശിക്കുന്നു. https://bibleproject.com/