അവലോകനം: ൨ പത്രൊസ്

ഇതിൽ നിന്ന് BibleProject

അനുബന്ധ തിരുവെഴുത്ത്

൨ പത്രോസിലെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. പത്രോസ് വിശ്വസ്തതയ്‌ക്കു വേണ്ടി ആഹ്വാനം ചെയ്യുകയും യേശുവിനെക്കുറിച്ചുള്ള സന്ദേശം വളച്ചൊടിക്കുകയും മറ്റുള്ളവരെ വഴിതെറ്റിക്കുകയും ചെയ്ത ദുരുപദേഷ്ടാക്കന്മാരോട് ചെറുത്തുനില്‍ക്കുകയും ചെയ്യുന്നു. https://bibleproject.com/Malayalam/