അവലോകനം: ൧-൩ യോഹന്നാൻ
From BibleProject
RELATED SCRIPTURE
൧-൩ യോഹന്നാന്റെ ലേഖനങ്ങളുടെ സാഹിത്യഘടനയെയും അതിന്റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. പരസ്പര സ്നേഹത്തില്‍ അർപ്പിതരായി ദൈവിക ജീവിതത്തിലും സ്നേഹത്തിലും പങ്കുചേരാൻ യോഹന്നാൻ യേശുവിന്റെ അനുയായികളെ വിളിക്കുന്നു. https://bibleproject.com/Malayalam/