അവലോകനം: യൂദാ

From BibleProject

RELATED SCRIPTURE

യൂദയിലെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. തന്‍റെ സഹോദരനായ യേശുവിന്‍റെ ഉപദേശങ്ങളെ കോട്ടിക്കളഞ്ഞു മറ്റുള്ളവരെ വഴിതെറ്റിക്കുന്ന കള്ള ഉപദേഷ്ടാക്കന്മാരെ യൂദ എതിര്‍ക്കുന്നു. https://bibleproject.com/Malayalam/