അവലോകനം: വെളിപ്പാടു ൧൨-൨൨

ഇതിൽ നിന്ന് BibleProject

അനുബന്ധ തിരുവെഴുത്ത്

വെളിപ്പാട് ൧൨-൨൨ അധ്യായങ്ങളിലെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. വെളിപ്പാട് പുസ്തകത്തിലുള്ള യോഹന്നാന്‍റെ ദര്‍ശനങ്ങൾ, യേശു തൻ്റെ മരണ-പുനരുദ്ധാനത്തിലൂടെ തിന്മയുടെ മേല്‍ വിജയം നേടിയ കാര്യവും, ലോകത്തിന്‍റെ യഥാര്‍ത്ഥ രാജാവായി ഒരിക്കല്‍ മടങ്ങിവരുമെന്ന കാര്യവും വെളിപ്പെടുത്തുന്നു. https://bibleproject.com/Malayalam/

നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു