അവലോകനം: കൊലൊസ്സ്യർ
ഇതിൽ നിന്ന് BibleProject
അനുബന്ധ തിരുവെഴുത്ത്
കൊലോസ്സ്യലേഖനത്തിന്‍റെ ഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. ഈ കത്തിൽ, യേശുവിനെ എല്ലാ സത്യങ്ങളുടെയും കേന്ദ്രമായി കാണാൻ കൊലോസ്യയിലെ ക്രിസ്ത്യാനികളെ പൗലോസ് പ്രോത്സാഹിപ്പിക്കുന്നു, അങ്ങനെ അവർ മറ്റ് മതങ്ങളിൽ നിന്നുള്ള സമ്മർദ്ദങ്ങളില്‍ വീഴുകയില്ല. https://bibleproject.com/Malayalam/