അവലോകനം: ഫിലിപ്പിയർ

ഇതിൽ നിന്ന് BibleProject

അനുബന്ധ തിരുവെഴുത്ത്

ഫിലിപ്പ്യലേഖനത്തിന്‍റെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. ഈ കത്തിൽ, ഫിലിപ്പിയിലെ ക്രിസ്ത്യാനികളുടെ ഔദാര്യത്തിന് പൌലോസ് നന്ദി പറയുകയും യേശുവിന്‍റെ സ്വയംസമര്‍പ്പിത സ്നേഹത്തെ അനുകരിക്കാൻ എല്ലാവരും വിളിക്കപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. https://bibleproject.com/Malayalam/