അവലോകനം: എഫെസ്യർ

From BibleProject

RELATED SCRIPTURE

എഫെസ്യലേഖനത്തിന്‍റെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. എഫെസ്യരില്‍, വംശീയമായി വൈവിധ്യമാർന്ന സമുദായങ്ങൾ, യേശുവിനോടും പരസ്പരവുമുള്ള ഗാഢസ്നേഹത്താൽ ഒന്നായിത്തീരുന്ന സമുദായമായി സുവിശേഷം എങ്ങനെ മാറ്റുന്നുവെന്ന് പൌലോസ് കാണിക്കുന്നു. https://bibleproject.com/Malayalam/