അവലോകനം: ഗലാത്യർ
ഇതിൽ നിന്ന് BibleProject
അനുബന്ധ തിരുവെഴുത്ത്
ഗലാത്യരിലെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. വിവാദപരമായ തോറയുടെ ആചാരങ്ങളെ സഭാ സമൂഹത്തെ ഭിന്നിപ്പിക്കുവാൻ അനുവദിക്കരുതെന്ന് ഗലാത്യയിലെ ക്രിസ്ത്യാനികളെ പൌലോസ് ആഹ്വാനം ചെയ്യുന്നു. https://bibleproject.com/