അവലോകനം: റോമർ ൧-൪
From BibleProject
RELATED SCRIPTURE
റോമർ ൧-൪- അധ്യായങ്ങളിലെ സാഹിത്യഘടനയെയും അതിന്റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. തന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും ആത്മാവിനെ അയച്ചതിലൂടെയും യേശു അബ്രഹാമിന്റെ പുതിയ ഉടമ്പടി കുടുംബത്തെ സൃഷ്ടിച്ചതെങ്ങനെയെന്ന് റോമരിലൂടെ പൌലോസ് വെളിപ്പെടുത്തുന്നു. https://bibleproject.com/Malayalam/