അവലോകനം: അപ്പോസ്തല പ്രവൃ ൧-൧൨

From BibleProject

RELATED SCRIPTURE

അപ്പോസ്തല പ്രവൃത്തികൾ ൧-൧൨ അധ്യായങ്ങളിലെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. അപ്പോ.പ്രവൃത്തികളിൽ, യേശു തന്‍റെ രാജ്യത്തിന്‍റെ സുവിശേഷം ലോകജനതകളിലേക്ക് എത്തിക്കുന്നതിന് ശിഷ്യന്മാരെ ശക്തീകരിക്കുവാന്‍ പരിശുദ്ധാത്മാവിനെ അയയ്ക്കുന്നു. https://bibleproject.com/Malayalam/