അവലോകനം: ലൂക്കൊസ് ൧-൯

From BibleProject

RELATED SCRIPTURE

ലൂക്കോസ് ൧-൯ അധ്യായങ്ങളിലെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. ലൂക്കോസിൽ, യേശു, ദൈവത്തിന്‍റെയും യിസ്രായേലിന്‍റെയും ഉടമ്പടി കഥയെ അതിന്‍റെ പര്യവസാനത്തിലേക്ക് നയിക്കുകയും, കൂടാതെ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം ദരിദ്രരോടും ധനികരോടും പ്രഖ്യാപിക്കുകയും ചെയ്യുന്നു. https://bibleproject.com/Malayalam/