അവലോകനം: മർക്കൊസ്
ഇതിൽ നിന്ന് BibleProject
അനുബന്ധ തിരുവെഴുത്ത്
മര്‍ക്കോസിലെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. തന്‍റെ കഷ്ടപ്പാടുകളിലൂടെയും മരണ-പുനരുത്ഥാനത്തിലൂടെയും ദൈവരാജ്യം സ്ഥാപിക്കുന്ന യിസ്രായേലിന്‍റെ മിശിഹയാണ് യേശു എന്ന് മർക്കോസ് തെളിയിക്കുന്നു. https://bibleproject.com/Malayalam/