അവലോകനം:മത്തായി ൧൪-൨൮

From BibleProject

RELATED SCRIPTURE

മത്തായി ൧൪-൨൮ അധ്യായങ്ങളുടെ സാഹിത്യഘടനയെയും അതിന്‍റെ ചിന്താധാരയെയും വിശദീകരിക്കുന്ന ഞങ്ങളുടെ അവലോകന വീഡിയോ കാണുക. മത്തായിയിൽ, യേശു ദൈവത്തിന്‍റെ സ്വർഗ്ഗരാജ്യം ഭൂമിയിലേക്ക് കൊണ്ടുവരുകയും, തന്‍റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും ശിഷ്യന്മാരെ ഒരു പുതിയ ജീവിതരീതിയിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. https://bibleproject.com/Malayalam/