അപ്പ. പ്രവൃ അധ്യാ ൧-൭

From BibleProject

RELATED SCRIPTURE

അപ്പൊസ്തല പ്രവൃത്തികളുടെ പുസ്തകം അബ്രഹാമിന്‍റെ സന്തതികളിലൂടെ എല്ലാ ജനതകൾക്കും തന്‍റെ അനുഗ്രഹം പുന:സ്ഥാപിക്കാമെന്ന പുരാതന വാഗ്ദത്തങ്ങൾ ദൈവം നസറായനായ യേശുവിലൂടെ എപ്രകാരം നിറവേറ്റി എന്ന് കാണിക്കുന്നു. ഈ വീഡിയോയില്‍, എങ്ങനെയാണ് യേശുവും ആത്മാവും യിസ്രായേൽ ജനതയെ നവീകരിക്കുകയും ജനതകളോട് സുവിശേഷം അറിയിക്കാൻ അവരെ തയ്യാറാക്കുകയും ചെയ്യുന്നത് എന്ന് നാം പരിശോധിക്കുന്നതാണ്. https://bibleproject.com/Malayalam/