ലൂക്കോസ് അധ്യാ ൨൪

ഇതിൽ നിന്ന് BibleProject

അനുബന്ധ തിരുവെഴുത്ത്

ഈ ഹൃസ്വചിത്രം ലൂക്കോസിലെ നസ്രായനായ യേശുവിന്‍റെ ഇതിഹാസ വര്‍ണ്ണനയെ പൂര്‍ത്തീകരിക്കുന്നു. ശിഷ്യന്മാർ ശൂന്യമായ ശവകുടീരം കാണുകയും പിന്നെ, ഉയിർത്തെഴുന്നേറ്റ യേശുവിനെ കണ്ടുമുട്ടുകയും ചെയ്യുമ്പോൾ ലോകത്തെക്കുറിച്ചുള്ള അവരുടെ മുഴുവൻ കാഴ്ചപ്പാടും കീഴ്മേല്‍ മറിയുന്നു. യേശുവിന്‍റെ ദൈവരാജ്യം അതിന്‍റെ പാരമ്യത്തിലെത്തിച്ചേരുന്നത് എങ്ങനെയെന്ന് ലൂക്കോസ് വ്യക്തമാക്കുകയും, കൂടാതെ ലൂക്കോസിന്‍റെ രണ്ടാം വാല്യമായ അപ്പോസ്തലപ്രവൃത്തികളിൽ അത് തുടരുന്നതിനുള്ള പാശ്ചാത്തലവും ഒരുക്കുന്നു. https://bibleproject.com/Malayalam/