ലൂക്കോസിന്‍റെ സുവിശേഷം അധ്യാ ൧൯-൨൩

ഇതിൽ നിന്ന് BibleProject

അനുബന്ധ തിരുവെഴുത്ത്

യേശുവിന്‍റെ ജീവിതത്തിലെ അവസാന ആഴ്ച പെസഹയുടെ സമയത്ത് യെരുശലേമിൽ വച്ച് വിവാദപരമായ ഒരു ആഴ്ചയായി പരിണമിച്ചു. ഈ വീഡിയോയിൽ‌ ‌ ലൂക്കോസിന്‍റെ സുവിശേഷം ൧൯ മുതല്‍ ൨൩ വരെയുള്ള അദ്ധ്യായങ്ങളെയും, നിരപരാധിയായ യേശു റോമിനെതിരായുള്ള ഒരു വിപ്ലവകാരിയായി മുദ്രകുത്തപ്പെട്ട് വധിക്കപ്പെട്ടത്‌ എങ്ങനെയെന്നും നാം പരിശോധിക്കുന്നതാണ്. യേശുവിന്റെ മരണം യിസ്രായേലിനു മാത്രമല്ല എല്ലാ മനുഷ്യവർഗത്തിനും ഒരു പുതിയ ഭാവി തുറക്കുമെന്ന് യേശു വിശ്വസിച്ചതിനാൽ യേശു ഒട്ടും അതിശയിക്കാതിരുന്നതും നാം കാണും. https://bibleproject.com/Malayalam/