പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക;
സ്വന്ത വിവേകത്തിൽ ഊന്നരുത്.
നിന്റെ എല്ലാവഴികളിലും അവനെ നിനച്ചുകൊൾക;
അവൻ നിന്റെ പാതകളെ നേരേയാക്കും;
നിനക്കു തന്നെ നീ ജ്ഞാനിയായി തോന്നരുത്;
യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടുമാറുക.
അതു നിന്റെ നാഭിക്ക് ആരോഗ്യവും അസ്ഥികൾക്കു തണുപ്പും ആയിരിക്കും.