സദൃശവാക്യങ്ങൾ 19:20-23
![സദൃശവാക്യങ്ങൾ 19:20-23 - പിന്നത്തേതിൽ നീ ജ്ഞാനിയാകേണ്ടതിന്
ആലോചന കേട്ടു പ്രബോധനം കൈക്കൊൾക.
മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ട്;
യഹോവയുടെ ആലോചനയോ നിവൃത്തിയാകും.
മനുഷ്യൻ തന്റെ മനസ്സുപോലെ ദയ കാണിക്കും;
ഭോഷ്കു പറയുന്നവനെക്കാൾ ദരിദ്രൻ ഉത്തമൻ.
യഹോവാഭക്തി ജീവഹേതുകമാകുന്നു;
അതുള്ളവൻ തൃപ്തനായി വസിക്കും;
അനർഥം അവനു നേരിടുകയില്ല.](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2F320x320%2Fhttps%3A%2F%2Fs3.amazonaws.com%2Fstatic-youversionapi-com%2Fimages%2Fbase%2F39428%2F1280x1280.jpg&w=640&q=75)
പിന്നത്തേതിൽ നീ ജ്ഞാനിയാകേണ്ടതിന് ആലോചന കേട്ടു പ്രബോധനം കൈക്കൊൾക. മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ട്; യഹോവയുടെ ആലോചനയോ നിവൃത്തിയാകും. മനുഷ്യൻ തന്റെ മനസ്സുപോലെ ദയ കാണിക്കും; ഭോഷ്കു പറയുന്നവനെക്കാൾ ദരിദ്രൻ ഉത്തമൻ. യഹോവാഭക്തി ജീവഹേതുകമാകുന്നു; അതുള്ളവൻ തൃപ്തനായി വസിക്കും; അനർഥം അവനു നേരിടുകയില്ല.
സദൃശവാക്യങ്ങൾ 19:20-23